റുപ്പീ തകർച്ചയിലും പ്രവാസികൾക്ക് ലോട്ടറി | Oneindia Malayalam

2018-09-06 52

Falling of Indian rupee against dollar
ഡോളറിനെതിരെ പിടിച്ചുനില്‍ക്കാനാവാതെ രൂപ 71.97 എന്നനിലയിലാണ് കഴിഞ്ഞ ദിവസമെത്തിയത്. തുടര്‍ച്ചയായ ആറാം ദിനമാണ് ഡോളറിനെതിരെ പിടിച്ചുനില്‍ക്കാനാവാതെ രൂപ തകരുന്നത്.
#IndianRupee